"എനിക്ക് ഫിലിമിൽ കയറണം എന്നത് എൻ്റെ തീരുമാനം ആയിരുന്നു!" | Aswin Jose | Josh Talks Malayalam


Thanks! Share it with your friends!

You disliked this video. Thanks for the feedback!


Added by
75 Views
വെറുമൊരു നടനിൽ ഒതുങ്ങാതെ ഒരു സൂപ്പർസ്റ്റാർ ആകണം എന്ന genuine ആഗ്രഹവുമായി 'ക്വീൻ' എന്ന സിനിമയിലൂടെ അശ്വിൻ ജോസ് രംഗപ്രവേശനം ചെയ്തത്. ആദ്യത്തെ സിനിമയിൽ തന്നെ മലയാളികളുടെ നെഞ്ചിനകത്ത് കയറിപ്പറ്റാൻ സാധിച്ചു. ചെറുപ്പത്തിലേ അഭിനയം എന്ന ആഗ്രഹത്തിൽ തുടങ്ങി പിന്നീട് അതിനുവേണ്ടി തന്നെ ട്രെയിൻ ചെയ്പ്പിച്ചുകൊണ്ടിരുന്നു. കിട്ടിയ അവസരങ്ങൾ ചെറുതാണെങ്കിലും അത് ഉപയോഗപ്രദമാക്കി. തൻ്റെ ആദ്യ സിനിമയുടെ വിജയത്തിനുശേഷം ഒരേ കഥാപാത്രങ്ങൾ വന്നുതുടങ്ങിയപ്പോൾ No പറയാൻ അശ്വിന് ഒരു മടിയും ഉണ്ടായിരുന്നില്ല കാരണം, താൻ ഇതുവരെ നേടിയെടുത്തതൊക്കെ പരിശ്രമത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമായിട്ടാണ്. ഇപ്പോൾ അഭിനേതാവെന്നതിൽ ഉപരി ഒരു തിരക്കഥാകൃത്തായി തൻ്റെ മികവുതെളിയിക്കാൻ ഒരുങ്ങുകയാണ് അശ്വിൻ.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:
https://open.spotify.com/episode/4YO8GSB0m8che8h3joikxI?si=2AVqwbRaSAemOT9Xmg0P2A&utm_source=copy-link


Ashwin Jose made his film debut in 'Queen' with the genuine desire to become a superstar and not just an actor. In the very first movie itself,he was able to get into the hearts of the Malayalees. He started dreaming of acting at a young age and later trained for it. The opportunities available were small but made it worthwhile. Aswin did not hesitate to say no when the same characters started appearing after the success of his first film, because all he has achieved so far is the result of hard work and hard work. Now, Aswin is all set to prove his mettle as an actor as well as a screenwriter.

If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.

Listen to this talk exclusively as a podcast via Spotify:
https://open.spotify.com/episode/4YO8GSB0m8che8h3joikxI?si=2AVqwbRaSAemOT9Xmg0P2A&utm_source=copy-link


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #AswinJose
Category
Best Country

Post your comment

Comments

Be the first to comment