വിവിധ രാജ്യങ്ങളും അവിടുത്തെ വാഹന നിർമാണ കമ്പനികളും | Car Brands And Their Country Of Origin


Thanks! Share it with your friends!

You disliked this video. Thanks for the feedback!


Added by
81 Views
We all use vehicles but none of us care about the country where it is made. Others know the country in which their own vehicle is made and its features. Vehicles manufactured by each country have their own quality and features. Top Speed ​​Channel is filmed here in two parts as it is very tedious to finish all the country vehicles in one video.

നമ്മളെല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിലും അത് നിർമ്മിക്കുന്ന രാജ്യത്തെ പറ്റി നമ്മൾ ആരും ചിന്തിക്കാറില്ല. മറ്റുചിലർക്ക് അവർ സ്വന്തമായി ഉപയോഗിക്കുന്ന വാഹനം ഏത് രാജ്യത്ത് നിർമ്മിച്ചതാണ് എന്നും അതിൻറെ സവിശേഷതകളും അറിയാം. ഓരോ രാജ്യവും നിർമ്മിക്കുന്ന വാഹനങ്ങൾക്ക് അതിന്റെതായ ഗുണമേന്മയും സവിശേഷതകളുമുണ്ട്. എല്ലാ രാജ്യത്തെയും വാഹനങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞു തീർക്കുക വളരെ ശ്രമകരമായ കാര്യം ആയതിനാൽ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് Top Speed Channel ഇവിടെ ചിത്രീകരിക്കുന്നത്.

Informative videos
https://www.youtube.com/playlist?list=PL5OoGj4jIjwijWem7Bwz_rjhH7IAZ9hao

റോൾസ് റോയ്സിനെ സംബന്ധിച്ച രസകരമായ കാര്യങ്ങൾ | Interesting Facts About Rolls Royce Cars
https://youtu.be/h5vT4KLzV_8

ഈ കാർ കമ്പനികളുടെ വരുമാനം അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും | Richest car companies in the world
https://youtu.be/vTVXc0V1GYw

ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Category
Best Country

Post your comment

Comments

Be the first to comment